¡Sorpréndeme!

ശബരിമല വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തൽ | Oommen Chandy Exclusive Interview | Oneindia Malayalam

2021-03-08 12 Dailymotion

Oommen Chandy Exclusive Interview
നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടത്ര സ്വാധീനമുണ്ടാകില്ല.സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു.സി പി എമ്മിൻ്റെയും ബി ജെ പിയുടെയും രാഷ്ട്രീയലക്ഷ്യത്തിന് വേണ്ടി ചില നീക്കുപോക്കുകൾ നടക്കുന്നുണ്ടെന്ന് സംശയമുള്ളതായും അദ്ദേഹം വ്യക്തമാക്കി.പിണറായി വിജയൻ സർക്കാരിന് ജനങ്ങൾ മാർക്കിടും.അവസാനത്തെ മാർക്കിടൽ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഉമ്മൻചാണ്ടി 'വൺഇന്ത്യ മലയാള'ത്തോട് മനസ് തുറക്കുന്നു.